Madhavan is ‘only passenger’ in a flight to Dubai – Watch video<br />അമേരിക്കി പണ്ഡിറ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി ദുബായിലേക്ക് പറന്ന് നടന്‍ മാധവന്റെ വിമാനയാത്രയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. കോവിഡ് പ്രതിസന്ധിയില്‍ യാത്രക്കാര്‍ ആരുമില്ലാതെ പൂര്‍ണമായും അനാഥമായി കിടക്കുന്ന വിമാനത്താവളവും വിമാനവുമൊക്കെയാണ് മാധവന്‍ വീഡിയോയിലൂടെ കാണിക്കുന്നത്.<br /><br />